Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amoebic Meningoencephalitis

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം; ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പ​യ്യോ​ളി തു​റ​യൂ​ർ ചൂ​ര​ക്കാ​ട് വ​യ​ൽ നെ​ടു​ങ്കു​നി താ​ഴ​ത്ത് സ​ര​സു (58) ആ​ണ് മ​രി​ച്ച​ത്.

ഒ​രു മാ​സ​മാ​യി സ​ര​സു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: ച​ന്ദ്ര​ൻ. മ​ക​ൻ: നി​ധി​ൻ. അ​മീ​ബി​ക് മ​സ്‌​തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ള​ട​ക്കം ര​ണ്ടു പേ​ർ കൂ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

17 പേ​രാ​ണ് ഇ​തു​വ​രെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഇ​തി​ൽ ആ​റു പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

 

Kerala

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​മെ​ന്ന് സം​ശ​യം; കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്തു

കോ​ഴി​ക്കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​മെ​ന്ന സം​ശ​യ​ത്തി​ൽ കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്തു. പ​ന്നി​യ​ങ്ക​ര​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി ശ​ശി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ റീ ​പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത​ത്.

ഇ​യാ​ളു​ടെ കൂ​ടെ താ​മ​സി​ച്ച ചാ​വ​ക്കാ​ട് സ്വ​ദേ​ശി റ​ഹീം ക​ഴി​ഞ്ഞ ദി​വ​സം അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. കൂ​ടെ താ​മ​സി​ച്ചി​രു​ന്ന ശ​ശി​ക്കും രോ​ഗ​മു​ണ്ടോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​ണ് വീ​ണ്ടും പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ​ത്. ശ​ശി​യു​ടെ മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്ന് റീ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ല്‍ സ്ഥി​രീ​ക​രി​ച്ചു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​ക്കെ​യാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ചാ​വ​ക്കാ​ട് സ്വ​ദേ​ശി റ​ഹീം മ​രി​ച്ച​ത്. റ​ഹീ​മി​ന്‍റെ രോ​ഗ ഉ​റ​വി​ട​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്.

Kerala

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം: ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്, ലം​ഘി​ച്ചാ​ൽ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്.

മ​ലി​ന​മാ​യ കു​ള​ങ്ങ​ൾ, ത​ടാ​ക​ങ്ങ​ൾ, ഒ​ഴു​ക്ക് കു​റ​ഞ്ഞ തോ​ടു​ക​ൾ തു​ട​ങ്ങി​യ ജ​ലാ​ശ​യ​ങ്ങ​ളി​ൽ മു​ങ്ങി കു​ളി​ക്ക​രു​ത്. നീ​ന്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ, വാ​ട്ട​ർ തീം ​പാ​ർ​ക്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്ത​ണം. ജ​ല​ത്തി​ലെ ക്ലോ​റി​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ച്ചു ര​ജി​സ്റ്റ​റി​ൽ ന​ട​ത്തി​പ്പു​കാ​ർ രേ​ഖ​പ്പെ​ടു​ത്ത​ണം. ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

കു​ടി​വെ​ള്ള​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല സം​ഭ​ര​ണി​ക​ളി​ലും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്ത​ണം. ജ​ല​സ്രോ​ത​സു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന എ​ല്ലാ​ത്ത​രം ദ്ര​വ​മാ​ലി​ന്യ കു​ഴ​ലു​ക​ളും ഒ​ഴി​വാ​ക്ക​ണം. ജ​ല​സ്രോ​ത​സു​ക​ളി​ൽ ഖ​ര മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് പ​ബ്ലി​ക് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ​മാ​രും ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പ​ബ്ലി​ക് ഓ​ഫീ​സ​ർ​മാ​ർ ആ​ഴ്ച​തോ​റും സം​സ്ഥാ​ന സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ല്കി.

Kerala

അ​തീ​വ ജാ​ഗ്ര​ത; സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം കാ​ര​ക്കോ​ട് സ്വ​ദേ​ശി​യാ​യ 13 വ​യ​സു​കാ​ര​നാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം പ​ത്താ​യി.

ഒ​രാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന തൃ​ശൂ​ർ ചാ​വ​ക്കാ​ട് സ്വ​ദേ​ശി റ​ഹീം (59) ആ​ണ് മ​രി​ച്ച​ത്.

റ​ഹീ​മി​നൊ​പ്പം ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ആ​ളെ​യും സ​മാ​ന ല​ക്ഷ​ങ്ങ​ളോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കോ​ട്ട​യം സ്വ​ദേ​ശി ശ​ശി​യെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​വ​രും ജോ​ലി ചെ​യ്തി​രു​ന്ന കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര​യി​ലെ ശ്രീ​നാ​രാ​യ​ണ ഹോ​ട്ട​ൽ അ​ട​ച്ചി​ടാ​ൻ കോ​ർ​പ​റേ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലെ കി​ണ​റ്റി​ൽ നി​ന്നും വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ൾ ആ​രോ​ഗ്യ വ​കു​പ്പ് ശേ​ഖ​രി​ച്ചു.

Kerala

"വീ​ട്ടി​ൽ കു​ളി​ച്ച​വ​ർ​ക്കു​പോ​ലും രോ​ഗം; ക​പ്പി​ത്താ​ൻ ഉ​ണ്ടാ​യി​ട്ട് കാ​ര്യ​മി​ല്ല, ക​പ്പ​ൽ മു​ങ്ങി': രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം വ്യാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​നും ആ​രോ​ഗ്യ​വ​കു​പ്പി​നു​മെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം. സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം അ​തി​വേ​ഗം പ​ട​ര്‍​ന്നു​പി​ടി​ക്കു​ക​യാ​ണെ​ന്നും വീ​ട്ടി​ൽ കു​ളി​ച്ച​വ​ര്‍ പോ​ലും രോ​ഗം വ​ന്ന് മ​രി​ക്കു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ലെ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ലെ ച​ര്‍​ച്ച​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ക​പ്പി​ത്താ​ൻ ഉ​ണ്ടാ​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും ക​പ്പ​ൽ മു​ങ്ങി​യെ​ന്നും പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച പ്ര​തി​പ​ക്ഷ എം​എ​ൽ​എ എ​ൻ. ഷം​സു​ദ്ദീ​ൻ പ​രി​ഹ​സി​ച്ചു. 100 ഓ​ളം പേ​ർ​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യി. അ​പൂ​ര്‍​വ​മാ​യി മാ​ത്രം ബാ​ധി​ക്കു​ന്ന രോ​ഗം കേ​ര​ള​ത്തി​ല്‍ പ​ട​ര്‍​ന്നു പി​ടി​ക്കു​മ്പോ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഇ​രു​ട്ടി​ല്‍ ത​പ്പു​ക​യാ​ണ്. ശാ​സ്ത്രീ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നാ​കു​ന്നി​ല്ല. എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന് അ​റി​യി​ല്ലെ​ന്നും ഷം​സു​ദീ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

ആ​രോ​ഗ്യ​വ​കു​പ്പ് മ​ര​ണ​നി​ര​ക്ക് പൂ​ഴ്ത്തി​വെ​ക്കു​ക​യാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ വി​ഷ​യം ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ് ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. പ​ട്ടി​ക പ​രി​ഷ്‌​ക​രി​ച്ച​പ്പോ​ള്‍ എ​ണ്ണം 19 ആ​യി. ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 66 എ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​ണ​ക്ക്. വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ച് മേ​നി ന​ടി​ക്കാ​നു​ള​ള ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​രും വ​കു​പ്പും ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണ് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, രോ​ഗ വ്യാ​പ​നം ത​ട​യാ​നാ​കു​ന്നി​ല്ല.

ഉ​റ​വി​ടം ക​ണ്ടെ​ത്തി രോ​ഗം ത​ട​യു​ന്ന​തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. കു​ള​ത്തി​ല്‍ കു​ളി​ച്ച​വ​ര്‍​ക്കാ​ണു രോ​ഗം വ​രു​ന്ന​തെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ വീ​ട്ടി​ല്‍ കു​ളി​ച്ച​വ​രും രോ​ഗം വ​ന്നു മ​രി​ച്ചു. പി​റ​ന്നു നാ​ലു മാ​സ​മാ​യ കു​ഞ്ഞും മ​രി​ച്ചു. ന​മ്പ​ര്‍ വ​ണ്‍ എ​ന്നു പ​റ​യു​മ്പോ​ഴും പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

നി​പ​യി​ലും മ​സ്തി​ഷ്ക ജ്വ​ര​ത്തി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. എ​ന്നി​ട്ടും ആ​രോ​ഗ്യ മ​ന്ത്രി പ​ല​രെ​യും പ​ഴി ചാ​രു​ക​യാ​ണ്. അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലാ​ത്ത 2018ലെ ​റി​പ്പോ​ര്‍​ട്ട് 2013ലേ​താ​ണെ​ന്ന് പ​റ​ഞ്ഞ് ഉ​മ്മ​ൻ​ചാ​ണ്ടി​യെ പ​ഴി​ചാ​രി കെ.​കെ. ശൈ​ല​ജ​യെ അ​ടി​ക്കാ​നു​ള്ള സൂ​ത്ര​മാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി പ്ര​യോ​ഗി​ച്ച​ത്. പ​ര​സ്പ​രം പ​ഴി​ചാ​രി, ത​ന്‍റെ കാ​ല​ത്ത് എ​ല്ലാം ശ​രി​യാ​ണെ​ന്നു വ​രു​ത്തു​ക​യാ​ണോ മ​ന്ത്രി ചെ​യ്യേ​ണ്ട​തെ​ന്നും ഷം​സു​ദീ​ന്‍ ചോ​ദി​ച്ചു.

Kerala

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ച​ർ‌​ച്ച ചെ​യ്യാ​ൻ നി​യ​മ​സ​ഭ; അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക ഉ​യ​ർ​ത്തി അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം പ​ട​രു​ന്ന​ത് ച​ർ​ച്ച ചെ​യ്യാ​ൻ നി​യ​മ​സ​ഭ. വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് സ​ഭ​യി​ൽ അ​വ​ത​ര​ണാ​നു​മ​തി ന​ല്കി. സ​ഭാ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചാ​ണ് ച​ർ​ച്ച ചെ​യ്യേ​ണ്ട​ത് എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു​ജ​നാ​രോ​ഗ്യം പ്രാ​ധാ​ന്യം ഉ​ള്ള വി​ഷ​യ​മാ​ണെ​ന്നും ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​റി​യി​ച്ചു. ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ച​ർ​ച്ച ആ​രം​ഭി​ക്കും. ര​ണ്ട് മ​ണി​ക്കൂ​റാ​യി​രി​ക്കും ച​ർ​ച്ച ഉ​ണ്ടാ​യി​രി​ക്കു​ക.

അ​പൂ​ർ​വ രോ​ഗം കേ​ര​ള​ത്തി​ൽ തു​ട​ർ​ച്ച​യാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തും മ​ര​ണം സം​ഭ​വി​ക്കു​ന്ന​തും വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും രോ​ഗ​ബാ​ധ ത​ട​യാ​നാ​കാ​ത്ത​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ വി​മ​ർ​ശ​നം.

Kerala

പൂ​ളി​ലെ വെ​ള്ളം പൂ​ർ​ണ​മാ​യി നീ​ക്ക​ണം, ഉ​ര​ച്ചു​ക​ഴു​ക​ണം: ആ​ക്കു​ളം ടൂ​റി​സ്റ്റ് വി​ല്ലേ​ജി​ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സ്വി​മ്മിം​ഗ് പൂ​ളി​ൽ നി​ന്ന് 17കാ​ര​ന് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ക്കു​ളം ടൂ​റി​സ്റ്റ് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം.

പൂ​ളി​ലെ മു​ഴു​വ​ൻ വെ​ള്ള​വും നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പൂ​ൾ ഭി​ത്തി ഉ​ര​ച്ചു​ക​ഴു​കി ശു​ചീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. പു​തു​താ​യി വെ​ള്ളം നി​റ​യ്ക്കു​മ്പോ​ൾ നി​ശ്ചി​ത അ​ള​വി​ൽ ക്ലോ​റി​ൻ നി​ല​നി​ർ​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പൂ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച സാ​മ്പി​ളി​ന്‍റെ ഫ​ലം ചൊ​വ്വാ​ഴ്ച ല​ഭി​ക്കും. ഇ​തി​നു ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ. സ്വി​മ്മിം​ഗ് പൂ​ളി​ലെ വെ​ള്ളം മൂ​ക്കി​ൽ ക​യ​റി​യ​താ​ണ് രോ​ഗ​കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള 17 കാ​ര​ന്‍റെ ആ​രോ​ഗ്യ നി​ല​യി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

Kerala

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് വീ​ണ്ടും മ​ര​ണം; ഒ​രു​മാ​സ​ത്തി​നി​ടെ അ​ഞ്ചാ​മ​ത്തേ​ത്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം വ​ണ്ടൂ​ർ തി​രു​വാ​ലി കോ​ഴി​പ്പ​റ​മ്പ് എ​ളേ​ട​ത്ത്കു​ന്ന് വാ​പ്പാ​ട​ൻ രാ​മ​ന്‍റെ ഭാ​ര്യ എം. ​ശോ​ഭ​ന (56) ആ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം നാ​ലി​നാ​ണ് ശോ​ഭ​ന​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച് ഒ​രു​മാ​സ​ത്തി​നി​ടെ അ​ഞ്ചു പേ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ട് കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ 12 പേ​രാ​യി​രു​ന്നു ചി​കി​ത്സ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തേ അ​സു​ഖം ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്ന വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി ര​തീ​ഷ് (45) ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു.

കോ​ഴി​ക്കോ​ട് ഓ​മ​ശ്ശേ​രി സ്വ​ദേ​ശി​യാ​യ ദ​മ്പ​തി​ക​ളു​ടെ മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും മ​ല​പ്പു​റം ക​ണ്ണ​മം​ഗ​ലം ചേ​റൂ​ര്‍ കാ​പ്പി​ല്‍ ക​ണ്ണേ​ത്ത് റം​ല(52)​യും കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യാ​യ ഒ​മ്പ​ത് വ​യ​സു​കാ​രി അ​ന​യ​യും നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

നി​ല​വി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗം ബാ​ധി​ച്ച് 10 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച മൂ​ന്നു പേ​രെ​യും നെ​ഗ്ലേ​റി​യ എ​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​മീ​ബ​യാ​ണ് ബാ​ധി​ച്ച​തെ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വി​ദേ​ശ​ത്ത് നി​ന്ന് ഉ​ള്‍​പ്പ​ടെ മ​രു​ന്നെ​ത്തി​ച്ച് രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കു​ന്നു​ണ്ടെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി.

Kerala

കോ​ഴി​ക്കോ​ട്ട് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം; ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച ഒ​മ്പ​തു​കാ​രി​യു​ടെ സ​ഹോ​ദ​ര​ന് രോ​ഗ​ബാ​ധ

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച ഒ​ൻ​പ​ത് വ​യ​സു​കാ​രി​യു​ടെ സ​ഹോ​ദ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഏ​ഴു​വ​യ​സു​കാ​ര​ന് ഇ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി​ക്ക് ചി​കി​ത്സ ആ​രം​ഭി​ച്ച​താ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം നാ​ലാ​യി. മ​ല​പ്പു​റം ചെ​ന​ക്ക​ല​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ പ​തി​നൊ​ന്നു​കാ​രി​ക്ക് ബു​ധ​നാ​ഴ്ച രോ​ഗം സ്ഥീ​രി​ക​രി​ച്ചി​രു​ന്നു.

Kerala

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം: മ​രി​ച്ച നാ​ലാം ക്ലാ​സു​കാ​രി​യു​ടെ സ​ഹോ​ദ​ര​നും രോ​ഗ​ല​ക്ഷ​ണം

കോ​ഴി​ക്കോ​ട്:​ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം കാ​ര​ണം മ​രി​ച്ച നാ​ലാം ക്ലാ​സു​കാ​രി​യു​ടെ സ​ഹോ​ദ​ര​നും രോ​ഗ​ല​ക്ഷ​ണം. കു​ട്ടി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​ഴു വ​യ​സു​കാ​ര​നാ​യ സ​ഹോ​ദ​ര​നാ​ണ് പ​നി​യും ഛർ​ദി​യും അ​നു​ഭ​വ​പ്പെ​ട്ട​ത്. കു​ട്ടി​യു​ടെ സ്ര​വ​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

അതേ​സ​മ​യം അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മൂ​ന്നു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി കു​ഞ്ഞ് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്.

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച അ​ന്ന​ശേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.

Latest News

Up